Special Toilet For Brahmins In Temple Under Kochin Devaswoam Board<br />സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമെ ബ്രാഹ്മണര്‍ക്കും പ്രത്യേകം ശൗചാലയം നിര്‍മ്മിച്ച ക്ഷേത്ര നടപടി വിവാദത്തില്‍. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കുറ്റുമുക്ക് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പുറമേ ബ്രാഹ്മണര്‍ക്ക് പ്രത്യേകം ശൗചാലയം നിര്‍മ്മിച്ചത്.<br />#Brahmins
